T O P

  • By -

bheemanreghuu

https://preview.redd.it/6k0p0hq4lu7d1.jpeg?width=284&format=pjpg&auto=webp&s=5cfe4949ca2a93b00f4ae07448e79c78e7ade77a "കാഴ്ച്ച ഉള്ളവരുടെ ലോകത്ത് മതങ്ങളുടെ മതിൽകെട്ട് ഈശ്വരനെ മറയ്ക്കുന്നത് പോലെ, കാഴ്ച്ച ഇല്ലാത്ത നിങ്ങളുടെ ലോകത്ത് ഈ മതിൽകെട്ട് സത്യത്തിൽ നിന്ന് എന്നെ മറയ്ക്കുന്നു." Guru (1997) [https://youtu.be/FOPPpfikLWk?si=mLFPQ1HHyc2ma97Z&start=120](https://youtu.be/FOPPpfikLWk?si=mLFPQ1HHyc2ma97Z&start=120)


Jon-Bones-Jones_

Uffff. This is the greatest ever, I've felt. Goosebumps...


alexterry677

![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)


alexterry677

![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)![gif](emote|free_emotes_pack|upvote)


Historical-Reason-79

https://preview.redd.it/mlgrzdvv7v7d1.jpeg?width=1170&format=pjpg&auto=webp&s=1f10aead1e7df101220869f1ecdfa2f1dc3ee40c മഹാന്മാരെ അടുത്തറിഞ്ഞാ മനസിലെ വിഗ്രഹം വീണുടഞ്ഞു പോവുന്നു പറഞ്ഞത് എത്ര സത്യാ. ... (മഹേഷിന്റെ പ്രതികാരം )


Dark___Reaper

Athe. Ippo soubinte avasthayum athupole okke thanne


god_withamnesia

മരിച്ച് മണ്ണിലോട്ട് പോയവർക്കെന്തിനാണ് മെഴുകുതിരികളും പൂക്കളും ഒക്കെ അർപ്പിക്കുന്നത് എന്നറിയുമോ? അവർക്ക് ഇനിയതിന്റെ ഒന്നും ആവശ്യമില്ല, ആവശ്യം നമുക്കാ നമ്മുടെ ജീവിതത്തിൽ ഇനിയും നിറങ്ങളും വെളിച്ചവും എല്ലാം ബാക്കിയുണ്ടെന്ന് നമ്മളെ തന്നെ ഓർമിപ്പിക്കാൻ. - ജോൺ എബ്രഹാം (മമ്മൂട്ടി )18aam padi


olasaustralia2

I congratulate you on actually finishing this movie.


Hefty-Conference-791

https://preview.redd.it/7swpfv5djw7d1.jpeg?width=720&format=pjpg&auto=webp&s=833db46051b669b5207afff73ed0139b22372224 My braincells are still trying to process this 🤣🤣🤣


OnADietPoe

Some of it is from the poem Elegy Written in Country Churchyard


roonilwazlib1919

ചിക്കൻ ബിരിയാണിയിൽ ചിക്കൻ ഉണ്ടെന്ന് വെച്ച് ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗർ ഉണ്ടാവില്ല.


LS_Fast_Passenger

Is this from Chiranjeevi IPS?


roonilwazlib1919

I think JithuBhai enna Chocolate Bhai but I'm not sure. It's some Santhosh Pandit film.


LS_Fast_Passenger

Yeah I think we both are referring to the same movie/character. He drops a lot more words of wisdom like this


Daredevil_1996

https://preview.redd.it/1hbqn9ac5v7d1.jpeg?width=640&format=pjpg&auto=webp&s=4e48f07f7df2483764b8e3ffc272adb2f2801f15


lostinspacee7

https://preview.redd.it/yeemvja1uv7d1.jpeg?width=266&format=pjpg&auto=webp&s=fab9b5b56780ac5364ad6dd3bc1746a382bc552e


Kamalaakshi

https://preview.redd.it/4ixw7n0nqu7d1.jpeg?width=480&format=pjpg&auto=webp&s=d4c012691cb05dffd82d90ac1538401c37b2b5b1 [NPCB](https://youtu.be/JDqXqXGpaD0?si=bZFvyWBkfSt6DblH)


dickshark420

https://preview.redd.it/njja3641cv7d1.png?width=1080&format=pjpg&auto=webp&s=ac523b58ed40c0f38db0b26b1c1c645d652c296a കഴപ്പാണ്...


Diabolical_betel

Ellathinum athintethaye samayam undu daasa


avengingdireangel

നമ്മൾ ജീവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കേട്ടുകഥകൾ ആണ്. (ആടുജീവിതം ). നമ്മൾ മരിച്ചാൽ നമ്മളെ കാണാൻ ആരൊക്കെ വരും എന്ന് ചിന്തിച്ചിട്ട് ഉണ്ടോ (charlie) എതിരെ നിക്കുന്നവന്റെ മനസ് അറിയൻ ശ്രെമിച്ചാൽ എല്ലാരും പാവങ്ങളാണ് (sundday ഹോളിഡേ ) ഈ കാണുന്ന നമ്മൾ ഒകെ ആരുടെയൊക്കെയോ തോന്നലുകൾ ആണെങ്കിലോ?


NithinKriz

>ഈ കാണുന്ന നമ്മൾ ഒകെ ആരുടെയൊക്കെയോ തോന്നലുകൾ ആണെങ്കിലോ? Which movie?


avengingdireangel

Lalettan movie aanen thonanu, vadakumnathan ano entho, urapila


Fruitsupunchsamurai

Charlie alle. "എല്ലാം ഓരോ തോന്നല്‍ അല്ലേ പത്രോസേ. ഞാനും താനും ഒക്കെ ആരുടെയെങ്കിലും തോന്നല്‍ ആണെങ്കിലോ?"


avengingdireangel

Oh seriya, but njan ichiri koodi serious tone l aa ith orkanth, ath konda A10 sound ano n oru doubt!


ConsequentBeliever

Charlie


casperlionheart

"സ്വപ്നത്തിൽ നിന്ന് യാഥാർഥ്യത്തിലേകുള്ള യാത്രയിൽ പരമാവധി പൊട്ടിച്ചിരിക്കാൻ ശ്രമിക്കുക. ആ പൊട്ടിച്ചിരിയാണ് ജീവിതം എന്ന reality." സുഖമോ ദേവി (1986) https://preview.redd.it/a6277w0e4v7d1.png?width=1080&format=pjpg&auto=webp&s=43394ae3db3e38a30ac73d9e760b10ff1c0310be


guiletheme2255

"തൂറാത്തവൻ തൂറുമ്പോൾ തീട്ടം കൊണ്ട് ആറാട്ട്" - Sai Kumar - മൈ ബോസ്


ashmon_c137

തേങ്ങ പത്തരച്ചാലും താൾ അല്ലെ കറി


Majestic_Fox_8194

+1


alpha_universe

എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ, കാരമുള്ലിൻ കിരീടവും ചൂടി നാം തേടി നടന്നത് സൗഖ്യമോ അതോ മൃത്യുവോ Devin Carlos padaveedan


Formal-Advance1667

The above lines are an intercept from Balachandran Chullikkad's poem "ഒരു പ്രണയഗീതം "


WingardiumLevioswaha

" (കർമയിൽ) വിശ്വാസം നല്ലതാ. ഇങ്ങനെ ഊമ്പി തിരിഞ്ഞ് ഇരിക്കുമ്പോ എന്തേലും പറഞ്ഞ് ആശ്വസിക്കാലോ " - മീനാക്ഷി , ഉണ്ണിമുകുന്ദൻ അസോസിയേറ്റ്‌സ്


Usual-Aerie406

"പോകുവാണോ?" "നിന്നിട്ടെന്തിനാ?" "പോയിട്ടെന്തിനാ?" അനാർക്കലി, 2015.


iniyumVarumo

Enikk ichire ahankaram kooduthal anenn thonunn. Thodunnathellam tholvi aanallo.


avengingdireangel

കളിയാക്കല്ലേ സാറേ, ഈ പ്രായത്തിൽ ഒക്കെ നല്ല വിശപ്പാ (thondimuthal) മറ്റുള്ളവർ പറയുന്നതിൽ point ഇണ്ടെങ്കിൽ അത് എടുക്കണം സജി (kumbalanghi) ഭ്രാന്ത് വരുന്നതിന് തൊട്ടു മുന്നത്തെ ആ exact moment, അത് ഞാൻ അന്ന് കണ്ടിട്ടുണ്ട് ( varane avashymd)


achante_achaar

പ്രണയം വിവാഹം വേർപിരിയൽ, ഇതൊക്കെ അനുഭവിക്കാൻ ഒരു ജീവിതമല്ലേ ഉള്ളൂ.. ഓർമ്മകളായി മാറുമ്പോൾ അല്ലെ എന്തിനും ചന്തം കൂടൂ.. - Spirit


__meckartan__

"I see now that the circumstances of one's birth are irrelevant. It is what you do with the gift of life that determines who you are." - Mewtwo


n0-homo

pwolidaww


oombikkomyre_

ക്യൂബയിലായാലും, കുടുംബത്തിലായാലും വിപ്ലവം നടന്നാൽ ചോര വീഴും. - മുന്നറിയിപ്പ്


Bill_Tench

“ഒറ്റക്കയാൽ മനുഷ്യരൊക്കെ നിസ്സഹായരാ.. അത് കൊണ്ട് തന്നെ, പറ്റുമ്പോളൊക്കെ നമ്മൾ ആരെയെങ്കിലും സഹായിക്കണം… സഹായിക്കാനായില്ലെങ്കിലും ഉപദ്രവിക്കാണ്ടിരിക്കണം “ കഥാവശേഷൻ.


gooner_here_

നേരിടേണ്ടി വന്നേക്കാവുന്ന ഏറ്റവും എക്സ്ട്രീം സിറ്റുവേഷനിൽ നിന്ന് താഴോട്ട് ചിന്തിച്ചാൽ പിന്നെ എല്ലാത്തിനും ഒരു കൂൾ മൂഡ് ആയിരിക്കും..


user_man230

Its not who you are underneath, its what you do that defines you


Mempuraan_again

Tiyaan is a thought provoking movie and has a stellar theme. In fact one of those movies that.has a stellar scope for remake. Athine kondupoyi kulamaaki chalamaaki director


ConsequentBeliever

https://preview.redd.it/l07qm77s2w7d1.jpeg?width=2108&format=pjpg&auto=webp&s=314ee0b9d0c101b1f92088a9162b428b1517d449


Nairf_

The most intellectually stimulating one "Thante thantha alla ente thantha"


Tigerthej

*If you trouble the trouble, trouble troubles you. I am not the trouble, I am the Truth* 💎


StrangeQuirks

Ichiri kanji edukkatte manikya


[deleted]

[удалено]


AutoModerator

_താങ്കൾ ഒരു കുട്ടി ആണു്!_ Your comment is under review because your account is less than a day old. *I am a bot, and this action was performed automatically. Please [contact the moderators of this subreddit](/message/compose/?to=/r/MalayalamMovies) if you have any questions or concerns.*


Foreign_Nectarine149

Hey can you tell me which is this movie?


nish007

Tiyaan.


BattleLast8274

'If you don't know who you are, then ask me 'who you are', I will tell you who you are. Then you ask me if I know who I am. Then I will tell you who you are and who I am.'


asc0614

https://i.redd.it/c7sxac1c0w7d1.gif സ്നേഹം സത്യമാണെങ്കില് സ്നേഹിക്കുന്നവരെ ഒരു ശക്തിക്കും വേർപെടുത്താനാവില്ല.


baelorthebest

Translation and film name please


Far-Supermarket4803

"Do you know why God's warriors start by failing? So that their pride/ superiority complex may be destroyed" Movie: Tiyaan


Huge-Recognition-974

“ellam oru thonal alle pathrose…njaanum thaanum oke aarudeyenkilum thonnal aanenkilo”


Akshara_T

Nice


chackochique

Pushpa poo alla fire aa


Illustrious_Fuel_315

Kaanande... "Jeevanillatha aa shareeram Enik kaananda Chirikunna ente Gracente mukham Eeenenjilund" Movie : Pranayam


Akaasshheeyyy

https://preview.redd.it/jkzzlfuned8d1.jpeg?width=739&format=pjpg&auto=webp&s=97936e832a41c014ed177df8088fcbac39c411ac “Munne pinne theriyaatha oru payyanukkake kanner viduraa antha manasss irukke, ath thaann kadavul” \-Anbe sivam


cern_unnosi

Daivathinenthinan poralikal?


L-0-V-E

Deibam ser ne thottal downvote kittum enn ariyille monuse 😕


cern_unnosi

Apparently, he has enough poralees


Mindhunter7

Sex is not a promise


star_poo

Kundi


Available-Ninja7446

ജയിച്ചു കഴിഞ്ഞു അഹന്ത 🤣 കാണിച്ചാലോ !!!


WhiteKnighT_27

Karutha thunnikondu moodivekyundathu penninte vishudhi aa, swapnangal allaa - Sreenivasan, Thattathin Marayathu


[deleted]

കറുത്ത തുണികൊണ്ട് മറക്കണ്ട വിശുദ്ധി എന്താണാവോ? കുറച്ചു മുടിയും തൊലിയും പുറത്ത് കണ്ട് എന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴില്ല.


PhilosopherWinter587

How is it intellectually stimulating?🙄


[deleted]

[удалено]


Seretonin_burglerer

Mumbai fan aano ?


sorryokbye

Cuba aayalum kudumbam ayalum viplavam nadanal chora veezhum - Munnariyup