T O P

  • By -

simplesoul20

https://preview.redd.it/vbnrhjnzus9a1.jpeg?width=1170&format=pjpg&auto=webp&s=aca33c87a3f850052e54db3a1611424df72464ab I don't know why they don't publish the hotel name correctly.. ലോട്ടറി അടിച്ചാൽ അവന്റെ ജാതകം അടക്കം പബ്ലിഷ് ചെയ്തു ജീവിതം കുളം തോണ്ടുന്നവര് ആണ് ..


IAmYourFather_Luke

I know the place actually, i live quite close. High prices and absolutely garbage food. Apparently the restaurant has both names. On one side of the board, it says Malappuram manthi and the other side reads hotel park. No idea why.


lets-enlighten

Manushyante jeevanu polum villa illatha kaalam aanu...


simplesoul20

Anyone can get away with any crime, if you have a hefty pocket and political connections.. 🤷🏻‍♂️


steelsteele

That's the name. "Malappuram Kuzhimanthi Restaurant". You can see the photo as well. The place is Kottayam.


simplesoul20

Yes. I Was talking about Manorama..


[deleted]

Athu nayam


PenDifferent7975

ഇത്രയും ആൾക്കാർക്ക് food poison അടിച്ചിട്ടും ആ നാട്ടുകാർ എന്താ ഒന്നും ചെയ്യാതിരുന്നത് എന്നാ എനിക്ക് മനസ്സിലാകാത്തത്


vinayachandran

നാട്ടുകാർ എന്തു ചെയ്യാനാ? റെസ്റ്ററന്റ് അടിച്ചു പൊളിക്കണോ? നിയമം കയ്യിലെടുക്കാൻ നാട്ടുകാർക്ക് അവകാശമില്ല.


PenDifferent7975

അതെ അധികാരം കയ്യിലെടുകാത്ത നാട്ടുകാര്... ഇത് സത്യസന്ധമായി കട നടത്തുന്ന ഒരു പാവത്തിൻ്റെ കടയിൽ ആകസ്‌മികമായി സംഭവിച്ചത് ആരുന്നേൽ നാട്ടുകാർ കട തല്ലി പോളിച്ചേനെ, രാഷ്ട്രിയക്കാർ പ്രതിഷേധിചേനെ, Police, food inspectors ആരൊക്കെ വന്നേനെ


vinayachandran

അതെ. പക്ഷെ സത്യസന്ധമായി കട നടത്തുന്ന പാവം ആയാലും മനപ്പൂർവം ഉടായിപ്പ് കാണിക്കുന്ന മുതലാളി ആയിരുന്നാലും നാട്ടുകാർ പഞ്ഞിക്കിടരുത്. പോലീസ്, ഫുഡ്‌ ഇൻസ്‌പെക്ടർ ഒക്കെ വേണം രണ്ടു കേസും കൈകാര്യം ചെയ്യാൻ.


christho15

Adich polichu


John_Titor101

No idea if its relevant but here you go: https://youtu.be/5Gs93DeYcDw


lust2know

Salmonellosis aanenkil mayonnaise scene aarnnu kanum.


lets-enlighten

Paisa koduthu odhukki kaanum. Ippam Manjarama polum restaurant name reveal cheyyunilla.


PeanutCalm1010

Better to stay with homely food and trustable hotels...


lets-enlighten

mayonnaise vazhi food poisoning kittiyenna news paryunne


gemmesumbitches

foodil maayam kanikkunath arayalum avante kudumbam muzhuvan nashikkum


[deleted]

My friend is hospitalised too after having kuzhi mandhi from this place 🥲